Latest News :
Home » , » തായലങ്ങാടിയിലെ അബ്ദുല്‍ മജീദ് കുന്നില്‍ നിര്യാതനായി

തായലങ്ങാടിയിലെ അബ്ദുല്‍ മജീദ് കുന്നില്‍ നിര്യാതനായി

Written By Muhimmath News on Wednesday, 14 September 2016 | 11:42

തായലങ്ങാടി: അബ്ദുല്‍ മജീദ് കുന്നില്‍ (75) നിര്യാതനായി. ഭാര്യ: ഹാജറ. മക്കള്‍: മുഹമ്മദ് അസ് ലം (സിറാജ് കാസറഗോഡ് ബ്യൂറോ), മുഹമ്മദ് ശരീഫ്, റിയാസ്, നൗഷാദ് കാസറഗോഡ്, ത്വാഹിറ, ഫൗസിയ. മരുമക്കള്‍: ഇബ്രാഹിം, ഹുസൈന്‍. മയ്യിത്ത് തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

എസ് വൈ എസ് സംസ്ഥാന വൈ.പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, എച്ച്.ആര്‍.ഒ മൂസ സഖാഫി കളത്തൂര്‍, കേരള മുസ് ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലംപാടി, എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved