Latest News :
Home » » കഞ്ചാവുമായി ചട്ടഞ്ചാല്‍ സ്വദേശി പിടിയില്‍

കഞ്ചാവുമായി ചട്ടഞ്ചാല്‍ സ്വദേശി പിടിയില്‍

Written By Muhimmath News on Tuesday, 27 September 2016 | 12:59

വിദ്യാനഗര്‍: 30 ഗ്രാം കഞ്ചാവുമായി യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാല്‍ മുണ്ടോള്‍ ചെരിക്കാടിലെ എം. അഫ്‌സലാ(24)ണ് അറസ്റ്റിലായത്. 

26ന് ഉച്ചക്ക് ചട്ടഞ്ചാലില്‍ വെച്ചാണ് അറസ്റ്റ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്താനായിരുന്നു അഫ്‌സലിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. രണ്ട് മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved