Latest News :
Home » » അക്രമക്കേസിലെ പ്രതി 10 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അക്രമക്കേസിലെ പ്രതി 10 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

Written By Muhimmath News on Sunday, 18 September 2016 | 14:18

കാസര്‍കോട്: പത്ത് വര്‍ഷം മുമ്പ് ഓട്ടോ തടഞ്ഞ് യാത്രക്കാരനെ മാരകായുധങ്ങളുമായി അക്രമിച്ച കേസിലെ പ്രതിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയതു. കേളുഗുഡെ അയ്യപ്പനഗറിലെ ദിനേശ് എന്ന അമ്മിണി ദിനേശാ(30)ണ്അറസ്റ്റിലായത്. 2006 ജനുവരി 29ന് വൈകിട്ട് കേളുഗുഡെയില്‍ വെച്ച് ഓട്ടോ യാത്രക്കാരനായ സുനൈബിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved