Latest News :
Home » » സി പി ഐ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ കേസില്‍ ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സി പി ഐ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ കേസില്‍ ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Written By Muhimmath News on Friday, 9 September 2016 | 12:03

ബദിയടുക്ക: സി പി ഐ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ കേസിലെ പ്രതികളായ രണ്ട് ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. 

സി പി ഐ ബ്രാഞ്ച് സെക്രട്ടറിയായ ബദിയടുക്ക ബാഞ്ചത്തടുക്കയിലെ സീതാരാമയെ (44) കഠാരകൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ പ്രതികളായ ബാഞ്ചത്തടുക്കയിലെ പ്രദീപ്‌രാജ് (22), രവി തേജ (22) എന്നിവരെയാണ് ആദൂര്‍ സി ഐ സിബി തോമസ് അറസ്റ്റുചെയ്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved