Latest News :
Home » , » പന്നിപ്പാറ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

പന്നിപ്പാറ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

Written By Muhimmath News on Saturday, 3 September 2016 | 19:23

വിദ്യാനഗര്‍: കല്ലക്കട്ട മജ്മഅ് സഹകാരിയും സുന്നി പ്രവര്‍ത്തകനുമായ പന്നിപ്പാറ നൂറാബാദിലെ ബാപ്പു ഹാജി (65) നിര്യാതനായി. ശനിയാഴ്ച വിദ്യാനഗറിലേക്കുള്ള യാത്രാമധ്യെ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: മുഹമ്മദ് ഹനീഫ് (മസ്‌ക്കറ്റ്), അബ്ദുല്‍ ഖാദിര്‍, അബൂബക്കര്‍ സിദ്ദീഖ്, ബല്‍ക്കീസ്. മരുമക്കള്‍: മുര്‍ഷിദ, സിദ്ദീഖ്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved