Latest News :
Home » , » തായങ്ങാടിയിലെ ബി.എഫ് മുഹമ്മദ് ബഷീര്‍ നിര്യാതനായി

തായങ്ങാടിയിലെ ബി.എഫ് മുഹമ്മദ് ബഷീര്‍ നിര്യാതനായി

Written By Muhimmath News on Monday, 26 September 2016 | 19:32

വിദ്യാനഗര്‍: തായലങ്ങാടി സ്വദേശി പടുവടുക്കം ബി.എഫ് ഹൗസിലെ ബി.എഫ്.മുഹമ്മദ് ബഷീര്‍ (76) അന്തരിച്ചു. ഏറേക്കാലം ഷാര്‍ജയിലായിരുന്നു. ഭാര്യ. ആയിഷ ഹജ്ജുമ്മ. മക്കള്‍: നജ്മുന്നിസ, നൗഷാദ്, ഷംസീര്‍ (ഇരുവരും ദുബൈ), സെമീമ. മരുമക്കള്‍: കബീര്‍ ചെമനാട് (ദുബൈ ), നാസര്‍ ചൗക്കി (ദുബൈ), ഷംസിയ അണങ്കൂര്‍, സെമീമ മൊഗ്രാല്‍. സഹോദരങ്ങള്‍: മറിയമ്മ, ഹാജറ, പരേതനായ ഷാഹുല്‍ ഹമീദ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved