Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: സമൂഹത്തില്‍ അസ്ഥിരതയും അനൈക്യവുമുണ്ടാക്കി വിഷലിപ്തമായ ആശയങ്ങള്‍ വെച്ച് പുലര്‍ത്തുന്ന ഐ എസിന് സലഫിസവുമായി ബന്ധപ്പെട്ടുള്ള ആശയാടിത്തറ തുറന്ന്കാട്ടി എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ ഉളിയത്തടുക്കയില്‍ പ്രഭാഷണം സംഘടിപ്പിച്ചു.




 എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് കരീം തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് അഷ്‌റഫ് തങ്ങള്‍, സയ്യിദ് യാസീന്‍ ഹൈദ്രൂസി സഖാഫി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, ഹുസൈന്‍ മുട്ടത്തൊടി. അബ്ദുറഹീം സഖാഫി ചിപ്പാര്‍, സിദ്ദീഖ് പൂത്തപ്പലം,
ജബ്ബാര്‍ സഖാഫി പാത്തൂര്‍, മുഹയദ്ദീന്‍ സഖാഫി കൊടിയമ്മ, ശംസീര്‍ സൈനി ത്വാഹാ നഗര്‍ 
പ്രസംഗിച്ചു.



Leave A Reply