Latest News :
Home » » കാപ്പ കേസില്‍ ഒന്നരവര്‍ഷക്കാലം ഒളിവിലയിരുന്ന പ്രതി അറസ്റ്റില്‍

കാപ്പ കേസില്‍ ഒന്നരവര്‍ഷക്കാലം ഒളിവിലയിരുന്ന പ്രതി അറസ്റ്റില്‍

Written By Muhimmath News on Tuesday, 27 September 2016 | 10:26

കാഞ്ഞങ്ങാട്: കാപ്പ കേസില്‍  ഒന്നരവര്‍ഷക്കാലം ഒളിവിലയിരുന്ന   പ്രതിയെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് അതിഞ്ഞാലിലെ സൈനുല്‍ ആബിദി(25)നെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ആബിദിനെതിരെ  കാപ്പ ചുമത്തിയത്. 

ഇതിനെതിരെ സൈനുല്‍ ആബിദ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം തള്ളുകയായിരുന്നു. ഇതോടെയാണ് ഒളിവില്‍ പോയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved