Latest News :
Home » » പ്രായപൂര്‍ത്തിയവാത്ത മകന്‍ സ്‌കൂട്ടറോടിച്ചു: ഉമ്മക്കെതിരെ കേസ്

പ്രായപൂര്‍ത്തിയവാത്ത മകന്‍ സ്‌കൂട്ടറോടിച്ചു: ഉമ്മക്കെതിരെ കേസ്

Written By Muhimmath News on Friday, 23 September 2016 | 19:13

കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ചതിന് ഉമ്മയ്‌ക്കെതിരെ കേസെടുത്തു. പെരുമ്പള പള്ളത്തോട് അഷറഫിന്റെ ഭാര്യ റാബിയക്കെതിരെയാണ് കേസ്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നുള്ളിപ്പാടിയില്‍ വാഹന പരിശോധനക്കിടെയാണ് സ്‌കൂട്ടര്‍ പിടിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved