Latest News :
Home » » ചെമ്മനാട്ട് മീന്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് ഗുരുതരം

ചെമ്മനാട്ട് മീന്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് ഗുരുതരം

Written By Muhimmath News on Wednesday, 7 September 2016 | 12:13

കാസര്‍കോട്: മീന്‍ കയറ്റി കാസര്‍കോട്ടേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. ബുധനാഴ്ച രാവിലെ ആറരയോടെ കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയായ ചെമ്മനാട്ടുവെച്ചാണ് അപകടം. 


ഡ്രൈവര്‍ ആലപ്പുഴ സ്വദേശി ശരീഫ്, സഹായി പഴയങ്ങാടിയിലെ മുഹമ്മദ് ഹാജി എന്നിവര്‍ക്ക് പരിക്കേറ്റു. 

ഗുരുതരമായി പരിക്കേറ്റ ഷെരീഫിനെ മംഗഌരു ആശുപത്രിയിലും മുഹമ്മദ്ഹാജിയെ കാസര്‍കോട്ടെ ആശുപത്രിയിലും പ്രവേശശിപ്പിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved