Latest News :
Home » , » സി.എം സെന്ററില്‍ ഹാന്റിക്രാഫറ്റ് യൂനിറ്റ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉല്‍ഘാടനം ചെയ്യും

സി.എം സെന്ററില്‍ ഹാന്റിക്രാഫറ്റ് യൂനിറ്റ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉല്‍ഘാടനം ചെയ്യും

Written By Muhimmath News on Sunday, 4 September 2016 | 12:50

നരിക്കുനി : മടവൂര്‍ സി.എം സെന്റര്‍ വിഭ്യാര്‍ത്ഥികള്‍ക്കായി ആരംഭിക്കുന്ന ഹാന്റിക്രാഫറ്റ് യൂനിറ്റിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ഗതാഗത മാന്ത്രി എ.കെ ശരീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കാരട്ട് റസാഖ് എം.എല്‍.എ, കെ. കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ഹമാദ് മാസ്റ്റര്‍ (പഞ്ചായത്ത് പ്രസിഡണ്ട്), മുക്കം മുഹമ്മദ്, പി കോരപ്പന്‍ മാസ്റ്റര്‍, എ.പി നസ്തര്‍, സലീം മടവൂര്‍, റിയാസ് ഖാന്‍, പി. ഗോപിനാഥന്‍ മാസ്റ്റര്‍, വേളാട്ട് മുഹമ്മദ്, കെ. പി രവീന്ദ്രന്‍, തുടങ്ങി രാഷ്ടീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved