Latest News :
Home » , » ചെമ്മനാട്ടെ സി.ടി അബ്ദുല്ല നിര്യാതനായി

ചെമ്മനാട്ടെ സി.ടി അബ്ദുല്ല നിര്യാതനായി

Written By Muhimmath News on Saturday, 3 September 2016 | 17:24

ചെമ്മനാട്: മുന്‍ മന്ത്രി സി.ടി അഹമ്മദലിയുടെ സഹോദരനും ചെമ്മനാട് കല്ലുവളപ്പിലെ പരേതരായ സി.ടി അബ്ദുല്ലയുടെ മകന്‍ സി.ടി അബ്ദുല്‍ റഹ്മാന്‍ (62) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ചെമ്മനാട് കല്ലുവളപ്പിലെ വീട്ടിലായിരുന്നു അന്ത്യം. മാതാവ്: ഖദീജ. ഭാര്യ: സഫിയ. മക്കള്‍: അബ്ദുല്‍ ഫയാസ് (ഖത്തര്‍), ഫര്‍ഹാന്‍, ഫര്‍സീന. മറ്റുസഹോദരങ്ങള്‍: സി.ടി അബ്ദുല്‍ഖാദര്‍, പരേതനായ സി.ടി അബ്ബാസലി, ബീഫാത്തിമ, സൈനബ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved