Latest News :
Home » , » ജില്ലാ സഅദി സംഗമവും പി.എ ഉസ്താദ് അനുസ്മരണവും ശനിയാഴ്ച

ജില്ലാ സഅദി സംഗമവും പി.എ ഉസ്താദ് അനുസ്മരണവും ശനിയാഴ്ച

Written By Muhimmath News on Friday, 30 September 2016 | 18:57

കാസറഗോഡ്: കാസറഗോഡ് ജില്ലാ സഅദി സംഗമവും പി എ ഉസ്താദ് അനുസ്മരണവും ശനിയാഴ്ച രാവിലെ 10.30ന് കാസറഗോഡ് ജില്ലാ സുന്നി സെന്ററില്‍ നടക്കും. ഹുസൈന്‍ സഅദി കെ സി റോഡ്, സ്വാലിഹ് സഅദി തളിപ്പറമ്പ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, റഫീഖ് സഅദി ദേലമ്പാടി, മൊയ്തു സഅദി ചേരൂര്‍, അശ്‌റഫ് സഅദി ആരിക്കാടി, ഇസ്മാഇല്‍ സഅദി പാറപ്പള്ളി, ഇബ്‌റാഹിം സഅദി മുഗു തുടങ്ങിയവര്‍ നേതൃത്വം നല്‍കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved