Latest News :
Home » , » ദുബൈ മുഹിമ്മാത്ത് മാസാന്ത സ്വലാത്തും അനുസ്മരണവും ഇന്ന്

ദുബൈ മുഹിമ്മാത്ത് മാസാന്ത സ്വലാത്തും അനുസ്മരണവും ഇന്ന്

Written By Muhimmath News on Friday, 16 September 2016 | 19:37

ദുബൈ: മുഹിമ്മാത്ത് മാസാന്ത സ്വലാത്തും, ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് തങ്ങള്‍ (ഖ.സി), മര്‍ഹൂം ഇസ്സുദ്ദീന്‍ സഖാഫി അനുസ്മരണവും ഇന്ന് രാത്രി 9മണിക്ക് ദേര ഫിര്‍ജിമുറാര്‍ ഗാലക്‌സി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം മുഹിമ്മാത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത് അനുസ്മരണ പ്രഭാഷണം നടത്തും. പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved