Latest News :
Home » , , » ബലിപെരുന്നാള്‍ സെപ്തംബര്‍ 12 തിങ്കളാഴ്ച

ബലിപെരുന്നാള്‍ സെപ്തംബര്‍ 12 തിങ്കളാഴ്ച

Written By Muhimmath News on Saturday, 3 September 2016 | 10:31

കോഴിക്കോട്: ദുല്‍ഖഅദ് 29ന് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിച്ചതിനാല്‍ ദുല്‍ഹിജ്ജ ഒന്ന്  ശനിയാഴ്ചയും ബലിപെരുന്നാള്‍ സെപ്തംബര്‍ 12ന് തിങ്കളാഴ്ചയുമായിരിക്കുമെന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍, എന്‍ അലി മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, ബേപ്പൂര്‍ ഖാസി പിടി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved