Latest News :
Home » , » പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Written By Muhimmath News on Thursday, 22 September 2016 | 10:56

രാജപുരം: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണത്തുര്‍ പരിയാരത്തെ പരേതനായ ഇലവുങ്കല്‍ ജോസഫിന്റെ മകന്‍ റോയി സെബാസ്റ്റ്യന്‍ (38)ആണ് മരിച്ചത. കടുത്ത പനിയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നിട് ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

അമ്മ: ഏലിക്കുട്ടി. ഭാര്യ:പ്രീതി, മക്കള്‍: പ്രിന്‍സ്, പ്രിന്‍സി. സഹോദരങ്ങള്‍: മാത്യു, സാലി, ജോയി, ഷൈനി, കുട്ടിയമ്മ, മിനി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved