Latest News :
Home » , » പനി ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു

പനി ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു

Written By Muhimmath News on Tuesday, 20 September 2016 | 10:43

കാസര്‍കോട്: ന്യൂമോണിയ ബാധിച്ച് മംഗളൂരു ആശുപത്രിയില്‍ 20 ദിവസമായി ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു. കരിച്ചേരി മീത്തല്‍ വീട്ടിലെ സി.രാമകൃഷ്ണന്റെയും വി. പ്രസന്നയുടെയും മകള്‍ ശിഖയാണ് മരിച്ചത്. 

പെരിയാട്ടടുക്കം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ യു.കെ.ജി.വിദ്യാര്‍ഥിനിയാണ്. 
സഹോദരി: വൈഗ (മൂന്ന്)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved