മടവൂര്‍ മൗലിദും ഖാസി പൊസോട്ട് തങ്ങള്‍ അനുസ്മരണവും
ദുബൈ: കാസര്‍കോട് ജില്ല എസ്.വൈ.എസ്.ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 3 മാസത്തി ലൊരിക്കല്‍ നടത്തി വരാറുള്ള ശൈഖുനാ മടവൂര്‍ സി.എം.വലിയുള്ളാഹി(ഖ.സി) മൗലിദും ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ഫാറൂഖ് അല്‍ ബുഖാരി (ഖ.സി)തങ്ങള്‍ അനുസ്മരണവും സപ്തംബര്‍ 9 വെള്ളിയാഴ്ച രാത്രി 9മണിക്ക്
ദേര നൈഫ് ജെ.എസ്.എ.ഓഡിറ്റോറിയത്തില്‍ നടക്കും.
സുലൈമാന്‍ സഖാഫി ദശാംകുളം മുഖ്യപ്രഭാഷണം നടത്തും. കൂടാതെ മറ്റ് പ്രമുഖ പണ്ഡിതന്മാര്, ആലിമീങ്ങള്‍, സാദാത്തീങ്ങള്‍, നേതാക്കള്‍ സംബന്ധിക്കും.
Post a Comment