Latest News :
...
Home » » സ്വര്‍ണ വില പവന് 240 രൂപ കൂടി

സ്വര്‍ണ വില പവന് 240 രൂപ കൂടി

Written By Muhimmath News on Wednesday, 7 September 2016 | 18:26

കൊച്ചി: സ്വര്‍ണ വില പവന് 240 രൂപ കൂടി 23,480 രൂപയായി. 2935 രൂപയാണ് ഗ്രാമിന്റെ വില. 23,240 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഗ്രാമിന് 2905 രൂപയുമായിരുന്നു. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും വിലകൂടാന്‍ കാരണം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved