Latest News :
Home » » സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു

Written By Muhimmath News on Wednesday, 28 September 2016 | 12:18

കൊച്ചി: സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാ ദിവസവും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് താഴ്ന്നത്. 23,280 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved