Latest News :
Home » , » സ്വലാത്ത് മജ്‌ലിസും അറഫ സംഗമവും വ്യാഴാഴ്ച

സ്വലാത്ത് മജ്‌ലിസും അറഫ സംഗമവും വ്യാഴാഴ്ച

Written By Muhimmath News on Thursday, 8 September 2016 | 10:51

ദുബൈ:  ഹോര്‍ അല്‍ അന്‍സ് മസ്ജിദ് താജിറില്‍(തങ്ങള്‍ പള്ളി) ഇന്ന് രാത്രി 9 മണിക്ക് സ്വലാത്ത് മജിലിസും,അറഫ സംഗമവും നടക്കും. സയ്യിദ് അലവി ജലാലുദ്ദീന്‍ മദനി അല്‍ ഹാദി (ഉജിറെ തങ്ങള്‍) നേതൃത്വം നല്‍കും. കൂടാതെ പ്രമുഖ പണ്ഡിതന്‍മാര്‍, ആലിമീങ്ങള്‍, സാദാത്തീങ്ങള്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved