Latest News :
Home » , » വാഷിംഗ്ടണില്‍ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്; നാല് മരണം

വാഷിംഗ്ടണില്‍ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്; നാല് മരണം

Written By Muhimmath News on Saturday, 24 September 2016 | 11:15

വാഷിംഗ്ടണ്‍: യുഎസിലെ വാഷിംഗ്ടണില്‍ ഷോപ്പിംഗ് മാളില്‍ അജ്ഞാത തോക്കുധാരിയുടെ വെടിയേറ്റ് നാലു പേര്‍ മരിച്ചു. ബര്‍ലിംഗ്ടണിലെ കാസ്‌കേഡ് മാളില്‍ പ്രദേശിക സമയം വെള്ളിയാഴ്ച രാത്രി 7.30നാണ് സംഭവം. വെടിവയ്പ്പ് നടത്തിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഭവസ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved