Latest News :
Home » » ബലി പെരുന്നാളിനോടനുബന്ധിച്ച് ഐ.സി.എഫ് സലാല ടൂര്‍ സംഘടിപ്പിച്ചു

ബലി പെരുന്നാളിനോടനുബന്ധിച്ച് ഐ.സി.എഫ് സലാല ടൂര്‍ സംഘടിപ്പിച്ചു

Written By Muhimmath News on Friday, 16 September 2016 | 19:47



ദുബായ്: ബലി പെരുന്നാളിനോടനുബന്ധിച്ച് ഐസിഎഫ് നാഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒമാനിലെ സലാലയിലേക് ടൂര്‍ നടത്തി. ഇസ്‌ലാമിക ചരിത്ര സ്ഥലങ്ങള്‍ അടക്കം വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

അബ്ദുല്‍ വഹാബ് ബാഖവി, ഉസ്മാന്‍ സഖാഫി, സിദ്ദീഖ് സഖാഫി പൊന്നാട്, നജീം തിരുവനന്തപുരം, മഹ്മൂദ് ഹാജി കടവത്തൂര്‍, അസീസ് സാഗ് ബായാര്‍, ശാക്കിര്‍ ബായാര്‍പദവ്, ഉമൈര്‍ ബുഖാരി, ഫൈസി ഉസ്താദ്, ഇഖ്ബാല്‍ ഉസ്താദ് എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved