Latest News :
Home » , » മുളിയടുക്കയിലെ മുഹമ്മദ് ഇദ്ദീന്‍ നിര്യാതനായി

മുളിയടുക്കയിലെ മുഹമ്മദ് ഇദ്ദീന്‍ നിര്യാതനായി

Written By Muhimmath News on Monday, 5 September 2016 | 20:02

കുമ്പള: മുളിയടുക്കയിലെ മുഹമ്മദ് ഇദ്ദീന്‍ (67) നിര്യാതനായി. ഇദ്ദീന്‍കുഞ്ഞി - മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: സിദ്ദീഖ്, യൂസുഫ്, നാസര്‍, മര്‍സൂഖ്, ഫാത്വിമ, മൈമൂന, സൗദ. മരുമക്കള്‍: റസിയ, ജമീല, നൂറ, ഫൗസിയ, അബ്ദുര്‍റഹ്മാന്‍ ബദിയഡുക്ക, ഗഫൂര്‍ ബോവിക്കാനം, ഹാരിസ് പള്ളിക്കര.

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍ എന്നിവര്‍ പരേതന്റെ വീട്ടിലെത്തി അനുശോചിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved