Latest News :
Home » , » ഐ.എസ് സലഫിസം മത രാഷ്ട്രവാദം: പ്രഭാഷണം വ്യാഴാഴ്ച ഉളിയത്തടുക്കയില്‍

ഐ.എസ് സലഫിസം മത രാഷ്ട്രവാദം: പ്രഭാഷണം വ്യാഴാഴ്ച ഉളിയത്തടുക്കയില്‍

Written By Muhimmath News on Wednesday, 28 September 2016 | 18:26

കാസര്‍കോട്: സമൂഹത്തില്‍ അസ്ഥിരതയും അനൈക്യവുമുണ്ടാക്കി വിഷലിപ്തമായ ആശയങ്ങള്‍ വെച്ച് പുലര്‍ത്തുന്ന ഐ എസിന് സലഫിസവുമായി ബന്ധപ്പെട്ടുള്ള ആശയാടിത്തറ തുറന്ന്കാട്ടി എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ വ്യാഴാഴ്ച (29-09-16) ഉളിയത്തടുക്കയില്‍ പ്രഭാഷണം സംഘടിപ്പിക്കും.

വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന പരിപാടിയില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് കരീം തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് അഷ്‌റഫ് തങ്ങള്‍, സയ്യിദ് യാസീന്‍ ഹൈദ്രൂസി സഖാഫി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍, അബ്ദുറഹീം സഖാഫി ചിപ്പാര്‍,
ജബ്ബാര്‍ സഖാഫി പാത്തൂര്‍, മുഹ്യദ്ദീന്‍ സഖാഫി കൊടിയമ്മ, ശംസീര്‍ സൈനി ത്വാഹാ നഗര്‍ പ്രസംഗിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved