Latest News :
Home » » കലാലയം പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു

കലാലയം പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു

Written By Muhimmath News on Thursday, 29 September 2016 | 19:32

ഷാര്‍ജ: കലാലയം സാംസ്‌കാരിക വേദി ഷാര്‍ജ കമ്മിറ്റി ഒക്ടോബര്‍ 2ന് ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് റോള തലശ്ശേരി റസ്‌റ്റോറന്റില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു. എഴുത്തുകാരന്‍ വെള്ളിയോടന്‍ രചിച്ച 'കടല്‍ മരങ്ങള്‍' എന്ന പുസ്തകം അടിസ്ഥാനമാക്കിയാണ് ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കുന്നത്. ഇ.കെ ദിനേഷന്‍, ഉണ്ണി കുലുക്കല്ലൂര്‍, സലിം അയ്യനത്ത്, ജബ്ബാര്‍ പി.സി.കെ എന്നിവര്‍ സംബന്ധിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0543148214, 0509493642 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved