Latest News :
Home » » അനധികൃത മദ്യവില്‍പ്പന പിടികൂടി

അനധികൃത മദ്യവില്‍പ്പന പിടികൂടി

Written By Muhimmath News on Tuesday, 13 September 2016 | 10:17

കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ വില്‍പ്പനക്കെത്തിച്ച വിദേശമദ്യവുമായി മധ്യവയസ്‌കനെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. അട്ടേങ്ങാനം ചെന്തളത്തെ അപ്പുക്കുട്ടനെയാണ് അട്ടേങ്ങാനത്ത് വച്ച് മദ്യവില്‍പ്പനക്കിടയില്‍ പിടികൂടിയത്. നാലുലിറ്റര്‍ മദ്യവും സ്‌കൂട്ടറും പിടികൂടി അമ്പലത്തറ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved