Latest News :
Home » » 'കാരുണ്യം കളനാട്' വിഷന്‍ 2020 പത്ത് നിര്‍ദ്ധരരായ പെണ്‍കുട്ടികള്‍ക്കുള്ള അഞ്ച് ലക്ഷം രൂപ കൈമാറി

'കാരുണ്യം കളനാട്' വിഷന്‍ 2020 പത്ത് നിര്‍ദ്ധരരായ പെണ്‍കുട്ടികള്‍ക്കുള്ള അഞ്ച് ലക്ഷം രൂപ കൈമാറി

Written By Muhimmath News on Saturday, 24 September 2016 | 19:56



കളനാട്: ജീവകാരുണ്യ രംഗത്ത് വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ് പാവപ്പെട്ട പത്ത് പെണ്‍കുട്ടികള്‍കുള്ള ധന സഹായം യുഎഇ സെക്രട്ടറി ഹക്കീം ഇസ്മായില്‍ കാരുണ്യം കളനാട് ജനറല്‍ സെക്രട്ടറി കെ.എം.കെ ളാഹിറിന് കൈമാറി. യോഗം ഹമീദ് കുട്ടിച്ചായുടെ അദ്ധ്യക്ഷതയില്‍ ഹക്കീം ഹാജി കോഴിത്തിടില്‍ ഉല്‍ഘാടനം ചെയ്തു. കെ.എം.കെ ളാഹിര്‍ സ്വാഗതവും പി ഐ ഷരീഫ് നന്ദിയും പറഞ്ഞു. അബ്ദുല്ല ഹാജി, ഷരീഫ് ഹാജി മജിസ്സ്‌ട്രേറ്റ്, സിബി മുശ്താഖ്, കെ.എം.കെ റഷീദ്, ശാഫി ഗാന്ധി, ഹക്കീം ഇസ്മായില്‍. കെഎംകെ റഷീദ്, അബ്ദുല്‍ റഹിമാന്‍ അയ്യങ്കോല്‍, കെ.എച്ച്. മുഹമ്മദ്, പി കെ സിറാജ് സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved