Latest News :
Home » » കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതൃസംഗമം 21ന് കാസര്‍കോട്ട്

കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതൃസംഗമം 21ന് കാസര്‍കോട്ട്

Written By Muhimmath News on Sunday, 18 September 2016 | 16:36

കാസര്‍കോട്: കേരള മുസ്ലിം ജമാഅത്ത് കര്‍മ പദ്ധതി ചര്‍ച്ച ചെയ്യുന്നതിയി ജില്ലാ നേതൃ സംഗമം ഈ മാസം 21ന് ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ജില്ലാ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദു റഹ്മാന്‍ ഫൈസി വിഷയാവതരണം നടത്തും. ജില്ലയിലെ മുഴുവന്‍ സുന്നി സംഘടനകളുടെയും പ്രവര്‍ത്തക സമിതി അംഗങ്ങളാണ് നേതൃ സംഗമത്തില്‍ സംബന്ധിക്കുന്നത്.

നേതൃ സംഗമം വിജയിപ്പിക്കാന്‍ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.എം.എ ജില്ലാ സെക്രട്ടറിമാര്‍ അഭ്യര്‍ത്ഥിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved