Latest News :
Home » » പുകയില ഉല്‍പ്പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍

പുകയില ഉല്‍പ്പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍

Written By Muhimmath News on Saturday, 17 September 2016 | 12:38

കുമ്പള: 65 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി വ്യാപാരിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള റെയിവേ സ്‌റ്റേഷന് സമീപത്തെ വ്യാപാരി സദാശിവ പൈ(52)യാണ് അറസ്റ്റിലായത്. കടയില്‍ വില്‍പനക്ക് വേണ്ടി സൂക്ഷിച്ചുവെച്ചതാണ് പുകയില ഉല്‍പ്പന്നങ്ങള്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved