Latest News :
Home » , » ഇടത് സര്‍ക്കാറിനെ വിലയിരുത്താനായിട്ടില്ല: വിഎസ്

ഇടത് സര്‍ക്കാറിനെ വിലയിരുത്താനായിട്ടില്ല: വിഎസ്

Written By Muhimmath News on Thursday, 1 September 2016 | 11:32

കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താറായിട്ടില്ലെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്‍. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു വി.എസിന്റെ പ്രതികരണം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved