Latest News :
Home » , » പഠന ക്ലാസ് സംഘടിപ്പിച്ചു

പഠന ക്ലാസ് സംഘടിപ്പിച്ചു

Written By Muhimmath News on Sunday, 25 September 2016 | 13:34

പുത്തിഗെ; മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്ററില്‍ ഹിമ്മത്തുസ്സുന്നയുടെ കീഴില്‍ പഠന ക്ലാസ് സംഘടിപ്പിച്ചു. ബഷീര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജാബിര്‍ സഖാഫി ഉല്‍ഘാടനം ചെയ്തു. ഏക സിവില്‍ കോഡ് എന്ന വിഷയത്തില്‍ സിറാജ് ന്യൂസ് അസിസ്റ്റന്റ് എഡിറ്റര്‍ പി.മുസ്തഫ അറയ്ക്കല്‍ വിഷയാവതരണം നടത്തി. ഏക സിവില്‍കോഡ് രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിനെതിരാണെന്നും മതസഹിഷ്ണുതക്ക് പോറലേല്‍പ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ് സജ്ജാദ് സ്വാഗതവും ലത്വീഫ് സഖാഫി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved