Latest News :
Home » » മഹബ്ബ ഉദ്ഘാടനം: സ്വാഗ സംഘ മീറ്റ് ചൊവ്വാഴ്ച

മഹബ്ബ ഉദ്ഘാടനം: സ്വാഗ സംഘ മീറ്റ് ചൊവ്വാഴ്ച

Written By Muhimmath News on Sunday, 4 September 2016 | 20:41

ബെളിഞ്ച: സെപ്തംബര്‍ 22ന് അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടന പരിപാടിയുടെ വിപുലമായ സ്വാഗത സംഘ മീറ്റിംഗ് ചൊവ്വാഴ്ച (6-9-16) വൈകുന്നേരം 4മണിക്ക് ബെളിഞ്ച കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. സയ്യിദ് പി എസ് ആറ്റക്കോയ ബാഹസന്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്യും. ഹാഫിള് എന്‍ കെ എം ബെളിഞ്ച സ്വാഗതവും ആബിദ് നഈമി ബെളിഞ്ച നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved