Latest News :
Home » » കൊടിയമ്മയില്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യയും പൊസോട്ട് തങ്ങള്‍ അനുസ്മരണവും വ്യാഴാഴ്ച

കൊടിയമ്മയില്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യയും പൊസോട്ട് തങ്ങള്‍ അനുസ്മരണവും വ്യാഴാഴ്ച

Written By Muhimmath News on Wednesday, 28 September 2016 | 17:40

കൊടിയമ്മ: എസ് എസ് എഫ് കൊടിയമ്മ യൂണിറ്റില്‍ നടത്തി വരാറുള്ള മള്ഹറത്തുല്‍ ബദ്രിയ്യയും പൊസോട്ട് തങ്ങള്‍ അനുസ്മരണവും വ്യാഴാഴ്ച രാത്രി 8 മണിക്ക് കൊടിയമ്മ ശിബിലി മസ്ജിദില്‍ നടക്കും. ഹാഫിള് സയ്യിദ് ഫക്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. ഹുസൈന്‍ സഅദി കെ സി റോഡ് മുഖ്യപ്രഭാഷണം നടത്തും. അശ്‌റഫ് സഅദി ആരിക്കാടി, ഖലീല്‍ ഹിമമി സഖാഫി, സിദ്ധീഖ് ലത്വീഫി, മുസ്തഫ സഅദി, ആസിഫ് ഹനീഫി, ശിഹാബുദ്ധീന്‍ കെ ബി, റഹീം കെ കെ തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved