Latest News :
Home » » മഹ് ളറത്തുല്‍ ബദ്‌രിയ്യയും പൊസോട്ട് തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു

മഹ് ളറത്തുല്‍ ബദ്‌രിയ്യയും പൊസോട്ട് തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു

Written By Muhimmath News on Tuesday, 27 September 2016 | 17:23

അംഗഡിമുഗര്‍: കേരള മുസ്ലിം ജമാഅത്, എസ് വൈ എസ്, എസ് എസ് എഫ് പര്‍ളാടം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹ് ളറത്തുല്‍ ബദ്‌രിയ്യയും, പൊസോട്ട് തങ്ങള്‍ അനുസ്മരണവും എസ് വൈ എസ് ജിലാ ക്ഷേമ കാര്യാ ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. പെര്‍മുദ സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി, ഹസൈനാര്‍ മിസ്ബാഹി, സഈദ് പര്‍ലാടം, യൂസഫ് സ്റ്റാര്‍, ഹംസ , അബ്ദുല്‍ റഹ്മാന്‍, ഷാഫി, സബീര്‍, ഇബ്രാഹിം സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved