Latest News :
Home » » മജ്‌ലിസ് ദഅ്‌വത്തുല്‍ ഇസ്ലാമിയ്യ ജനറല്‍ ബോഡി 28ന് മള്ഹറില്‍

മജ്‌ലിസ് ദഅ്‌വത്തുല്‍ ഇസ്ലാമിയ്യ ജനറല്‍ ബോഡി 28ന് മള്ഹറില്‍

Written By Muhimmath News on Monday, 26 September 2016 | 22:04

മഞ്ചേശ്വരം: പ്രഗത്ഭ പണ്ഡിതനും മുദരിസുമായിരുന്ന മര്‍ഹൂം എന്‍.എം അബ്ദുറഹ്മാന്‍ മുസ് ലിയാര്‍ ചെമ്പരിക്ക (എന്‍.എം ഉസ്താദ്) യുടെ ഒന്നാ ആണ്ട് നേര്‍ച്ചയുടെ ഭാഗമായി ശിഷ്യന്മാരുടെ സംഘടനയായ മജ്‌ലിസ്സുദ്ദഅ്‌വത്തില്‍ ഇസ് ലാമിയ്യയുടെ ജനറല്‍ ബോഡി യോഗം 28-09-16 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ പൊസോട്ട് മള്ഹറില്‍ വെച്ച് ചേരും. എല്ലാ ശിഷ്യന്മാരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് മജ്‌ലിസ് ഭാരവാഹികള്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved