Latest News :
Home » , , » കല്ലക്കട്ട മജ്മഅ് ദിക്‌റ് സ്വലാത്ത് വെള്ളിയാഴ്ച

കല്ലക്കട്ട മജ്മഅ് ദിക്‌റ് സ്വലാത്ത് വെള്ളിയാഴ്ച

Written By Muhimmath News on Thursday, 22 September 2016 | 10:50

ദുബൈ:  കല്ലക്കട്ട മജ്മഉല്‍ ഹിക്മത്തുല്‍ ഹൈദറൂസിയ്യ ദുബൈ കമ്മിറ്റി മാസാന്തം നടത്തിവരാറുള്ള ദിക്‌റ് സ്വലാത്ത്  വെള്ളിയാഴ്ച രാത്രി 9 മണിക്ക് ദേര ഫിര്‍ജിമുറാര്‍ ഗാലക്‌സി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം മുഹിമ്മാത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയില്‍ പ്രമുഖ പണ്ഡിതന്മാര്‍, ആലിമീങ്ങള്‍, സാദാത്തീങ്ങള്‍, നേതാക്കള്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved