Latest News :
Home » , » നെല്ലിക്കുന്നില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

നെല്ലിക്കുന്നില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Written By Muhimmath News on Saturday, 17 September 2016 | 20:49

നെല്ലിക്കുന്ന്: കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്തെ രാമകൃഷ്ണന്‍ നിര്‍മല ദമ്പതികളുടെ മകന്‍ ഉണ്ണി (20)യെയാണ് കടലില്‍ കാണാതായത്. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. രണ്ടു കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഉണ്ണി. മൂന്നു പേരും തിരമാലയില്‍പെട്ടെങ്കിലും രണ്ടു പേര്‍ അത്ഭുതകരമായി നീന്തി രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയാണ്.




































Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved