Latest News :
Home » , » മറിയമ്മ മുട്ടം നിര്യാതയായി

മറിയമ്മ മുട്ടം നിര്യാതയായി

Written By Muhimmath News on Wednesday, 14 September 2016 | 13:44

ബന്തിയോട്: പരേതനായ മുട്ടം കുന്നില്‍ മമ്മിഞ്ഞിയുടെ ഭാര്യ മറിയമ്മ മുട്ടം (86) നിര്യാതയായി. അബ്ദുറഹ്മാന്‍, അബ്ദുല്‍ ഖാദര്‍, മൂസ (ഇരുവര്‍ ദുബൈ), മൊയ്തീന്‍, മുഹമ്മദ്, അബ്ദുല്ല (രണ്ട് പേരും സൗദി), നഫീസ, ആസ്യമ്മ, ഖദീജ, ആയിശ, ആമിന, മൈമൂന, ബീഫാത്തിമ എന്നിവര്‍ മക്കളും മുഹമ്മദ് ആനക്കല്ല്, മുഹമ്മദ് ബംബ്രാണ, ഇബ്രാഹിം ബേക്കൂര്‍, മൂസ മുട്ടം, യൂസുഫ് പച്ചമ്പള, മുഹ്യദ്ദീന്‍ മള്ളങ്കൈ, മുഹ്യദ്ദീന്‍ കൊടിയമ്മ (മുഹിമ്മാത്ത് ദമ്മാം കമ്മിറ്റി പ്രസിഡന്റ്), ബീഫാത്തിമ, ഫാത്തിമ, ആയിശത്ത് താഹിറ, ആയിശ, താഹിറ എന്നിവര്‍ മരുമക്കളുമാണ്.

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, എച്ച്.ആര്‍.ഒ മൂസ സഖാഫി കളത്തൂര്‍, ഐ.ടി ഹെഡ് അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനം തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved