Latest News :
Home » , » മയ്യിത്ത് നിസ്‌കരിക്കുക

മയ്യിത്ത് നിസ്‌കരിക്കുക

Written By Muhimmath News on Thursday, 8 September 2016 | 19:37

കാസറഗോഡ്: മുഹിമ്മാത്തുല്‍ മുസ് ലിമീന്‍ എജുക്കേഷന്‍ സെന്റര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായിരുന്ന കഴിഞ്ഞ ദിവസം അപകടത്തില്‍ മരണപ്പെട്ട ഉബൈദ് മാസ്റ്റര്‍ കുണ്ടാറിന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved