Latest News :
Home » » മെഹ്ഫിലെ തൈ്വബ'16; സംഘാടക സമിതി ഓഫീസ് ഉല്‍ഘാടനം ചെയ്തു

മെഹ്ഫിലെ തൈ്വബ'16; സംഘാടക സമിതി ഓഫീസ് ഉല്‍ഘാടനം ചെയ്തു

Written By Muhimmath News on Friday, 2 September 2016 | 21:27



കുണിയ: അഹ്ബാബുല്‍ മദീന ബുര്‍ദ്ദ ഫൗണ്ടേഷന്‍ ബലി പെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കുന്ന മെഹ്ഫിലെ തൈ്വബ'16 പ്രകീര്‍ത്തന രാവിന്റെ സ്വാഗത സംഘം ഓഫീസ് സയ്യിദ് ശംസുദ്ധീന്‍ അല്‍ ബുഖാരി തങ്ങള്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സയ്യിദ് ഇസ്മാഈല്‍ അസ്ഹര്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ബികെ അഹ്മദ് മുസ്ലിയാര്‍, സിയാദ് ബാഖവി, ഷാഫി ബി എ, സി എച്ച് അബ്ദു റഹ്മാന്‍ ബാഖവി, അബ്ദുല്‍ ഹമീദ് മൗലവി, എം ഇബ്രാഹിം ഹാജി, മുബശ്ശിര്‍ കുണിയ സംബന്ധിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ അബ്ദുല്‍ റഷീദ് ഹാജി സ്വാഗതവും നൂറുദ്ദീന്‍ ചെരുംബ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved