Latest News :
Home » , » മെഹ്ഫിലെ തൈ്വബ'16; മഹല്ല് തല പ്രഭാഷണങ്ങള്‍ക്ക് തുടക്കമായി

മെഹ്ഫിലെ തൈ്വബ'16; മഹല്ല് തല പ്രഭാഷണങ്ങള്‍ക്ക് തുടക്കമായി

Written By Muhimmath News on Friday, 9 September 2016 | 18:43കുണിയ: അഹ്ബാബുല്‍ മദീന ബുര്‍ദ്ദ ഫൗണ്ടേഷന്‍ ബലി പെരുന്നാള്‍ സുദിനത്തില്‍ കുണിയ താജുല്‍ ഉലമ നഗറില്‍ സംഘടിപ്പിക്കുന്ന മെഹ്ഫിലെ തൈ്വബ'16 നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മഹല്ല് പ്രഭാഷണത്തിന് ഭക്തി സാന്ദ്രമായ തുടക്കം. കളനാട് ബദര്‍ ജുമാ മസ്ജിദില്‍ നടന്ന പരിപാടി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സയ്യിദ് ഇസ്മാഈല്‍ അസ്ഹര്‍ അല്‍ ബുഖാരി ഉല്‍ഘാടനം ചെയ്തു. ഡയരക്ടര്‍ മുബശ്ശിര്‍ അഹ്മദ്, മുക്രി അബ്ദുല്ല ഹാജി, അബ്ദുല്‍ റഹ്മാന്‍ ബുസ്താനി, നൂറുദ്ദീന്‍ ചെരുംബ, മുഹമ്മദ് കെ കെ സംസാരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ മഹല്ലുകളില്‍ പ്രമുഖ വാഗ്മികള്‍ പ്രഭാഷണം നടത്തും.Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved