Latest News :
Home » , » മന്ത്രി ജി.സുധാകരന്റെ മാതാവ് നിര്യാതയായി

മന്ത്രി ജി.സുധാകരന്റെ മാതാവ് നിര്യാതയായി

Written By Muhimmath News on Sunday, 11 September 2016 | 13:27

ആലപ്പുഴ: മന്ത്രി ജി.സുധാകരന്റെ മാതാവ് പങ്കജാക്ഷിയമ്മ (87) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് 4.30 ന് വള്ളിക്കുന്നത്തെ വീട്ടുവളപ്പില്‍ നടക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved