Latest News :
Home » , » മൊഗറഡുക്ക ജമാഅത്ത് ഗള്‍ഫ് കമ്മിറ്റി നിലവില്‍ വന്നു

മൊഗറഡുക്ക ജമാഅത്ത് ഗള്‍ഫ് കമ്മിറ്റി നിലവില്‍ വന്നു

Written By Muhimmath News on Saturday, 17 September 2016 | 10:17

ദുബായ്: മുഗു മൊഗറഡുക്ക ബദര്‍ ജമാഅത്ത് ഗള്‍ഫ് കമ്മിറ്റി നിലവില്‍ വന്നു. കഴിഞ്ഞ ദിവസം ദുബായില്‍ ചേര്‍ന്ന മൊഗറഡുക്ക മഹല്ല് നിവാസികളുടെ ഈദ് സംഗമത്തിലാണ് പുതിയ കമ്മിറ്റിക്ക് രുപം നല്‍കിയത്. 

ഹമീദ് സഅദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബീരാന്‍ നട്ടിക്കുന്ന്, അബൂബക്കര്‍ പൊസോളിഗെ, ലത്വീഫ് എം, നാസര്‍ സംസാരിച്ചു. റഫീഖ് മൊഗറഡുക്ക സ്വാഗതവും ലത്വീഫ് മുണ്ടിത്തടുക്ക നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍:  ഹമീദ് സഅദി (ചെയര്‍), അബ്ദുല്ല അട്രച്ചാല്‍ ( ജനറല്‍ കണ്‍വീനര്‍), ബീരാന്‍ നട്ടിക്കുന്ന് (ഫിനാന്‍സ് കണ്‍വീനര്‍), അബൂബക്കര്‍ പൊസോളിഗെ, അശ്‌റഫ് മൊഗര്‍
ലത്വീഫ് എം(വൈസ് ചെയര്‍,), ലത്വീഫ് മുണ്ടിത്തടുക്ക, റഫീഖ് മൊഗറഡുക്ക, ശരീഫ് കളത്തൂര്‍ (ജോ. കണ്‍.).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved