Latest News :
Home » , » ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

Written By Muhimmath News on Friday, 2 September 2016 | 17:38

വിദ്യാനഗര്‍: ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് അധ്യാപകനെതിരെ പൊലീസില്‍ പരാതി.

വിദ്യാനഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ അധ്യാപകനായ ഹമീദിനെതിരെയാണ് പരാതി. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പല തവണ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയെന്നാണ് പരാതി. ഇതു സംബന്ധിച്ച് അധ്യാപകനെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണങ്ങള്‍ തടയാനുള്ള 'പോക്‌സോ' നിയമം അനുസരിച്ച് കേസെടുക്കുമെന്ന് വിദ്യാനഗര്‍ പൊലീസ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved