Latest News :
Home » » മാസാന്ത മൗലീദും തഹ്‌ലീല്‍ സദസ്സും നടത്തി

മാസാന്ത മൗലീദും തഹ്‌ലീല്‍ സദസ്സും നടത്തി

Written By Muhimmath News on Wednesday, 21 September 2016 | 18:17

പയോട്ട: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പയോട്ട യൂണിറ്റ് മാസാന്ത മൗലീദും തഹ്‌ലീല്‍ സദസ്സും പയോട്ട കെ.എസ്.എം സ്മാരക സുന്നി സെന്ററില്‍ നടന്നു. പയോട്ട ഖത്തീബ് അബ്ദുല്‍ ഖാദര്‍ സഅദി നേതൃത്വം നല്‍കി. സുബൈര്‍ മിസ്ബാഹി, അബ്ദുള്‍റഹ്മാന്‍ മുസ്‌ലിയാര്‍, പി.എ.എ.ഖാദര്‍, ആരിഫ് മളി, അഷ്‌റഫ് കടമ്പട്ട, പി.ബി. മുഹമ്മദ്, പി.കെ.കരീം, കര്‍ന്നൂര്‍ മുഹമ്മദ്, റാഫിഹ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved