Latest News :
Home » , , » വിദ്യാഭ്യാസ മന്ത്രിക്ക് മുഹിമ്മാത്തില്‍ സ്വീകരണം നല്‍കി

വിദ്യാഭ്യാസ മന്ത്രിക്ക് മുഹിമ്മാത്തില്‍ സ്വീകരണം നല്‍കി

Written By Muhimmath News on Friday, 9 September 2016 | 10:46

പുത്തിഗെ: വിദ്യാഭ്യാസ മന്ത്രിയായശേഷം ആദ്യമായി ജില്ലയിലെത്തിയ 
പ്രൊഫ. സി രവീന്ദ്രനാഥിന് മുഹിമ്മാത്തില്‍ സ്വീകരണം നല്‍കി. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ. സി എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.



 ജില്ലാ പഞ്ചായത്തംഗം വി.പി.പി മുസ്തഫ, അബ്ദുല്‍ അസീസ് കൊട്ടൂടല്‍, പി ഇബ്‌റാഹിം പുത്തിഗെ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ ഇബ്‌റാഹിം സിദ്ദീഖി, മാനേജര്‍ ഉമര്‍ സഖാഫി, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു. 















Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved