Latest News :
Home » , , » മുഹിമ്മാത്ത് അഹ്ദലിയ്യ 29ന് വ്യാഴാഴ്ച

മുഹിമ്മാത്ത് അഹ്ദലിയ്യ 29ന് വ്യാഴാഴ്ച

Written By Muhimmath News on Tuesday, 20 September 2016 | 11:29

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ നടന്നു വരുന്ന മാസാന്ത അഹ്ദലിയ്യ ദിക്ര് മജ്‌ലിസും ദുആ സംഗമവും ഈമാസം 29ന് വ്യാഴാഴ്ചയിലേക്ക് മാറ്റി. 

നേരത്തെ നിശ്ചയിച്ചതനുസരിച്ച് 22ന്‌
നടക്കേണ്ടിയിരുന്ന അഹ്ദലിയ്യ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങളുടെ ഉറൂസ് പ്രമാണിച്ചാണ് മാറ്റിവെച്ചതായി അഹ്ദലിയ്യ സമിതി ഭാരവാഹികള്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved