Latest News :
Home » , » റിട്ട. എസ്‌ഐ എന്‍ രാമന്‍ നിര്യാതനായി

റിട്ട. എസ്‌ഐ എന്‍ രാമന്‍ നിര്യാതനായി

Written By Muhimmath News on Saturday, 10 September 2016 | 19:15

കാസര്‍കോട്: അണങ്കൂരിലെ റിട്ട. എസ്‌ഐ എന്‍ രാമന്‍ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: ചന്ദ്രശേഖരന്‍ (കുമ്പള പഞ്ചായത്ത് സെക്രട്ടറി), കൃഷ്ണകുമാര്‍ (മാനേജര്‍, ചോളമണ്ഡല ഫിനാന്‍സ്), ജ്യോതിലക്ഷ്മി (യുഡിസി, ജില്ലാ ആസൂത്രണ ബോര്‍ഡ്, കാസര്‍കോട്), വിവേക്കുമാര്‍ (ആന്ധ്ര ബാങ്ക്, കാസര്‍കോട്). മരുമക്കള്‍: ശശികല (എസ്പി ഓഫീസ്, കാസര്‍കോട്), സിന്ധു, സുധാകരന്‍ (കേരള ഗ്രാമീണ ബാങ്ക്), രാജലക്ഷ്മി ( അധ്യാപിക, കാസര്‍കോട് കേന്ദ്രീയ വിദ്യാലയം ഒന്ന്).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved