Latest News :
Home » , » പഴയകാല വ്യാപാരി എന്‍.എ.മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

പഴയകാല വ്യാപാരി എന്‍.എ.മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

Written By Muhimmath News on Friday, 2 September 2016 | 19:50

കാസര്‍കോട്: ഫോര്‍ട്ട് റോഡിലെ പഴയകാല വ്യാപാരി മീപ്പുഗിരിയിലെ എന്‍.എ.മുഹമ്മദ് കുഞ്ഞി ഹാജി (84) അന്തരിച്ചു. ഭാര്യമാര്‍: റുഖിയ, സഫിയ. മക്കള്‍: നസീമ, അസ് മ, അബ്ദുല്‍ ജലീല്‍ (സൗദി), മൈമുന, മുജീബ്, നജീബ്, ഫസല്‍ (മൂവരും ദുബൈ), ഹസീന, തസീന. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ തളങ്കര, മൊയ്തു മുള്ളേരിയ, മഹ്മൂദ് പുല്ല് നെല്ലിക്കുന്ന്, ഹബീബ് ചുരി, ഉസ്മാന്‍ നാലാം മൈല്‍, മിസ്രിയ, ജുനൈദ, ഫെമിന, തസ് രിഫ. സഹോദരങ്ങള്‍: എന്‍.എ.മഹ്മൂദ് (വ്യാപാരി ഫോര്‍ട്ട് റോഡ്), പരേതരായ ഹമീദ്, മറിയമ്മ, ബീഫാത്തിമ, ആയിഷാബി. ഖബറക്കം ശനിയാഴ്ച രാവിലെ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ നടക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved